App Logo

No.1 PSC Learning App

1M+ Downloads
ഹാർഡ് ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?

Aഡിസ്ക്ക് ഫോർമാറ്റിങ്

Bഡിസ്ക്ക് റീഡിങ്

Cഡിസ്ക്ക് റൈറ്റിങ്

Dഇവയൊന്നുമല്ല

Answer:

A. ഡിസ്ക്ക് ഫോർമാറ്റിങ്

Read Explanation:

ഡിസ്റ്റ് ഫോർമാറ്റിങ്ങിന് ശേഷമേ റീഡ്, റൈറ്റ് പ്രവർത്തനങ്ങൾ ഡിസ്‌ക്കിൽ ചെയ്യാൻ കഴിയുകയുള്ളൂ.


Related Questions:

The documents and files are permanently stored in a computer system on
ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിൻ്റെ സംഭരണ ശേഷി എത്ര ?
Which of the following is not a secondary memory ?
ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ........................., ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.
What is a stack pointer?