ഒരു ആഹാരശൃംഖലയിലെ ഒന്നാമത്തെ ട്രോപിക തലത്തിലെ ജീവികൾ എപ്പോഴും ഇവർ ആയിരിക്കും. ആര് ?Aപ്രാഥമിക ഉപഭോക്താകൾBവിഘാടകർCദ്വിതീയ ഉപഭോക്താക്കൾDഉല്പാദകർAnswer: D. ഉല്പാദകർ Read Explanation: സൂര്യപ്രകാശം ആഗിരണം ചെയ്ത് ഈ ഊർജ്ജം ഉപയോഗിച്ച് സ്വയം ഭക്ഷണം ഉണ്ടാക്കുന്ന ജീവികളാണ് ഉത്പാദകർ (Producers). ഉദാ: പച്ച സസ്യങ്ങൾ, ചെറിയ കുറ്റിച്ചെടികൾ, ഫൈറ്റോപ്ലാങ്ക്ടൺ, ആൽഗകൾ എന്നിവഊർജ്ജ ഉപാധിയായി ജീവജാലങ്ങളെ ഭക്ഷിക്കുന്ന മൃഗങ്ങളാണ് ഉപഭോക്താക്കൾ (Consumers). ചത്ത സസ്യങ്ങളെയും മൃഗങ്ങളെയും വിഘടിപ്പിക്കുന്നവയാണ് - ഡീകംപോസറുകൾ (Decomposers). Read more in App