Challenger App

No.1 PSC Learning App

1M+ Downloads
സചേതനത്വം (Vivipary) കണ്ടു വരുന്നത് ?

Aകണ്ടൽ വൃക്ഷങ്ങളിൽ

Bപനകളിൽ

Cനിത്യഹരിത മരങ്ങളിൽ

Dജിംനോസ്പേമുകളിൽ

Answer:

A. കണ്ടൽ വൃക്ഷങ്ങളിൽ


Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം ഏത്?
മൃതശരീരങ്ങളെ ആഹാരം ആക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
പരപോഷികൾ എന്നാൽ?
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.
ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.ഇവയിൽ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നത്?