രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് ----
Aപ്രതി ജീവികൾ
Bരോഗാണുവാഹകർ
Cബാക്ടീരിയ
Dമൃഗങ്ങൾ
Answer:
B. രോഗാണുവാഹകർ
Read Explanation:
രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് രോഗാണുവാഹകർ (vectors). ഈച്ച, എലിച്ചെള്ള്, കൊതുക്, വവ്വാൽ തുടങ്ങി ധാരാളം ജീവികൾ രോഗാണുവാഹകരിൽപ്പെടും.