App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.

Aപ്രതിരോധകുത്തിവയ്പുകളിലൂടെ

Bമെഡിക്കൽ രംഗത്തുള്ള ടെക്നോളജിയിലൂടെ

Cമരുന്നുകളുടെ ഉപയോഗത്തിലൂടെ

Dആഹാരത്തിൽ മാറ്റം വരുത്തുന്നതിലൂടെ

Answer:

A. പ്രതിരോധകുത്തിവയ്പുകളിലൂടെ

Read Explanation:

മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് പ്രതിരോധകുത്തിവയ്പുകളിലൂടെയാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?
താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?
താഴെപറയുന്നവയിൽ ഏതു രോഗത്തിനുള്ള പ്രതിരോധത്തിനാണ് മീസില്‍സ്‌ (Measles)- വാക്‌സിന്‍ നൽകുന്നത്
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ ഉണ്ടാക്കുന്നത്?