Challenger App

No.1 PSC Learning App

1M+ Downloads
1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന :

Aചിപ്കോ പ്രസ്ഥാനം

Bഭാരതീയ കിസാൻ യൂണിയൻ

Cനർമ്മദാ ബച്ചാവോ ആന്ദോളൻ

Dമസ്ദൂർ കിസാൻ ശക്തി സംഘതൻ

Answer:

D. മസ്ദൂർ കിസാൻ ശക്തി സംഘതൻ


Related Questions:

ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി അല്ലാതെ പ്രവർത്തിക്കുന്ന ഏജൻസി ?
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2023 ഡിസംബറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച മണിപ്പൂരിലെ സായുധ സംഘടന ഏത് ?
ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?