Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുരേന്ദ്രനാഥ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ രൂപം കൊണ്ട സംഘടന :

Aമദ്രാസ് മഹാജനസഭ

Bഈസ്റ്റിന്ത്യാ അസോസിയേഷൻ

Cഇന്ത്യൻ അസോസിയേഷൻ

Dപൂനെ സാർവജനിക സഭ

Answer:

C. ഇന്ത്യൻ അസോസിയേഷൻ


Related Questions:

ഗ്രീൻപീസ് എന്ന സംഘടനയുടെ പ്രവർത്തന മേഖല ഏതാണ് ?
വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1973-ൽ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ് :
തത്വ പ്രകാശികാശ്രമത്തിന്റെ സ്ഥാപകൻ
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവാര് ?
വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 ൽ രൂപീകരിച്ച സ്ഥാപനമായ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിങിന്റെ ആസ്ഥാനം