App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.

Aഭൂകമ്പനാഭി

Bഅധികേന്ദ്രം

Cമാന്റില്‍

Dഇവയൊന്നുമല്ല

Answer:

A. ഭൂകമ്പനാഭി

Read Explanation:

  • ഭൂകമ്പം ഭൂമിയുടെ വിറയൽ ആണ്.
  • ഭൗമോപരിതലത്തിൽ സ്ഥാനഭ്രംശം മൂലം സംഭവിക്കുന്ന കമ്പനമാണ് ഇത് 
  • ഭൂകമ്പം ഉണ്ടാവുമ്പോൾ ഉണ്ടാകുന്ന തരഗംങ്ങൾ : ഇൻഫ്രാ സോണിക്
  • ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം : ഭൂകമ്പനാഭി (Seismic Focus) 
  • ഭൂകമ്പനാഭിക്ക് മുകളിലായി അധികേന്ദ്രം സ്ഥിതിചെയ്യുന്നു 
  • ‘ഭൂകമ്പം’ എന്ന വാക്ക് ഉത്ഭവിച്ച ഭാഷ : ഗ്രീക്ക് (സീസ്മോസ് )
  • ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്ന സ്ഥലം : അധികേന്ദ്രം
  • ഭൂകമ്പങ്ങളെ പറ്റിയുള്ള പഠനം :  സീസ്മോളജി
  • ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം  :  സീസ്മോഗ്രാഫ്
  • ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ  : സീസ്മോഗ്രാം
  • ഭൂകമ്പങ്ങളുടെ തീവ്രത കണക്കാക്കാനുപയോഗിക്കുന്ന ഏകകങ്ങൾ : റിക്ടർസ്കെയിൽ, മെർക്കല്ലി സ്കെയിൽ

Related Questions:

ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക

  1. അറ്റക്കാമ - ചിലി
  2. ടിറ്റിക്കാക്ക തടാകം - വെനസ്വേല
  3. അക്കോൻ കാഗ്വ - അർജന്റീന
  4. എയ്ഞ്ചൽ വെള്ളച്ചാട്ടം - ബൊളീവിയ
    ഇന്ത്യൻ കൊന്ന (Indian laburnum) യുടെ ശാസ്ത്രീയ നാമം എന്ത് ?
    ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?
    നദികൾക്കിടയിലുള്ള സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം ഏത്?

    Consider the following pairs: Which of the pairs given above are correctly matched?

    1. Chitrakoot : Indravati
    2. Dudhsagar : Zuari
    3. Jog : Sharavathi
    4. Athirapally : Chalakudy