App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത്------ ലൂടെയാണ്.

Aസ്റ്റൊമാറ്റ

Bതണ്ട്

Cവേര്

Dവാക്യോൾ

Answer:

A. സ്റ്റൊമാറ്റ

Read Explanation:

ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ സ്റ്റൊമാറ്റ (stomata) എന്നറിയപ്പെടുന്നു. ഇതിലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്. പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത് സ്റ്റൊമാറ്റയിലൂടെയാണ്


Related Questions:

ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ
പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം
അർധപരാദങ്ങൾക്ക് ഉദാഹരണം