Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രമേയം തയ്യാറാക്കിയത്

Aമുഹമ്മദലി ജിന്ന

Bസിക്കന്ദർ ഹയാത് ഖാൻ

Cമുഹമ്മദ് ഇക്ബാൽ

Dറഹ്‌മത്ത് അലി

Answer:

B. സിക്കന്ദർ ഹയാത് ഖാൻ

Read Explanation:

• 1940-ൽ ലാഹോറിൽ ചേർന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സമ്മേളനത്തിൽ പാസാക്കിയ ലാഹോർ പ്രമേയമാണ് പിന്നീട് പാകിസ്ഥാൻ പ്രമേയം എന്നറിയപ്പെട്ടത്. • ഈ പ്രമേയം തയ്യാറാക്കുന്നതിൽ സിക്കന്ദർ ഹയാത്ത് ഖാൻ പ്രധാന പങ്കുവഹിക്കുകയും, എ. കെ. ഫസ്ലുൽ ഹഖ് അത് സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ഒന്നാം കർണാട്ടിക് യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാർ സെന്റ് ജോർജ്ജ് കോട്ട പിടിച്ചെടുത്തു.

2. 1763 ലെ പാരീസ് ഉടമ്പടി അനുസരിച്ചാണ് മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുത്തത്?

Which of the following statement is/are correct about the Munda revolt?

(i) The Munda revolt took place in 1899-1900.

(ii) Birsa Munda was the leader of the Munda revolt.

(iii) North-West India was the centre of the Munda revolt.

വയനാട്ടിലെ കുറിച്യ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജയോടൊപ്പം പോരാടി
  2. 1712 ലാണ് കുറിച്യ കലാപം നടന്നത്
  3. കുറിച്യ കലാപത്തിൻറെ നേതാവ് രാമനമ്പി ആയിരുന്നു
  4. മലബാറിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി നയങ്ങൾക്കെതിരെ പോരാടി