വയനാട്ടിലെ കുറിച്യ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
- കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജയോടൊപ്പം പോരാടി
- 1712 ലാണ് കുറിച്യ കലാപം നടന്നത്
- കുറിച്യ കലാപത്തിൻറെ നേതാവ് രാമനമ്പി ആയിരുന്നു
- മലബാറിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി നയങ്ങൾക്കെതിരെ പോരാടി
A(ii), (iii), (iv)
B(i), (ii), (iii)
C(i), (iii), (iv)
D(i), (ii), (iv)
