App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.

Aപഞ്ചായത്ത് പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെട്ടു.

Bപഞ്ചായത്ത് പ്രസിഡണ്ടിനാൽ കരകൗശലമേളയിൽ ഉദ്ഘാടനം ചെയ്യുന്നു.

Cപഞ്ചായത്ത് പ്രസിഡണ്ട് കരകൗശലമേളയിൽ ഉദ്ഘാടനം ചെയ്യുന്നു.

Dപഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യുന്നു.

Answer:

D. പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യുന്നു.

Read Explanation:

ഉദാഹരങ്ങൾ

  • രാമൻ രാവണനെ കൊന്നു-രാവണൻ രാമനാൽ കൊല്ലപ്പെട്ടു

  • അവൾ ചെടി വെച്ചു -അവളാൽചെടി വെക്കപ്പെട്ടു

  • അമ്മ കുട്ടിയെ തല്ലി -അമ്മയാൽ കുട്ടി തല്ലപ്പെട്ടു

  • ഭീമൻ ദുര്യോധനെ അടിച്ചു - ഭീമനാൽ ദുര്യോധനൻ അടിക്കപ്പെട്ടു


Related Questions:

താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?
സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം ?
നദിക്കര സമാസം കണ്ടെത്തുക
ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്: