Challenger App

No.1 PSC Learning App

1M+ Downloads
പേശികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ശരീരത്തിൻറെ തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന മസ്‌തിഷ്‌ക ഭാഗം :

Aസെറിബെല്ലം

Bസെറിബ്രം

Cമെഡുല്ല ഒബ്ലോംഗേറ്റ

Dതലാമസ്

Answer:

A. സെറിബെല്ലം

Read Explanation:

• പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌. മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം. ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന  മസ്തിഷ്കത്തിന്റെ ഭാഗം "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ : സെറിബെല്ലം.


Related Questions:

Choose the correct statement about cerebrospinal fluid:
പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'
The part of brain which help the body balance.
image.png
'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം