Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യ ശരീരത്തിൽ ജലം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവയവം :

Aകരൾ

Bവൃക്ക

Cതലച്ചോർ

Dഹൃദയം

Answer:

C. തലച്ചോർ

Read Explanation:

• മനുഷ്യ ശരീരത്തിലെ അവയവങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്നത് തലച്ചോറിലാണ്. • തലച്ചോറിൻ്റെ ഏകദേശം 75% മുതൽ 85% വരെ ജലമാണ്.


Related Questions:

മനുഷ്യ മസ്തിഷ്കത്തെ സംബന്ധിച്ച് ശരിയായവ ഏവ ?

  1. സെറിബെല്ലം മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്.
  2. കോർപ്പസ് കളോസം സെറിബ്രത്തിലെ അർദ്ധഭാഗങ്ങളെ ബന്ധിപ്പിക്കുന്നു.
  3. ഹൈപ്പോതലാമസ് ശരീരോഷ്മാവ് നിയന്ത്രിക്കുന്നു.
  4. മെഡുല്ല ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
    മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം :
    ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം
    Neurons are seen in :
    Which part of the human brain controls the involuntary action of vomiting?