ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗംAകർണ്ണപുടംBകർണ്ണനാളംCചെവിക്കുടDഇവയൊന്നുമല്ലAnswer: A. കർണ്ണപുടം Read Explanation: ചെവിയും ശ്രവണവും (Ear and Hearing)ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന കർണ്ണപുടം (tympanum) എന്ന ഒരു ഭാഗമുണ്ട്.കമ്പനം ചെയ്യുന്ന വസ്തു, അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദവ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.ഈ മർദവ്യതിയാനങ്ങൾ, മാധ്യമത്തിലൂടെ സഞ്ചരിച്ച്, കർണ്ണപുടത്തെ കമ്പനത്തിനു വിധേയമാക്കുന്നു.കർണ്ണപുടം ആന്തര കർണ്ണത്തിലേക്ക് കമ്പനങ്ങൾ അയയ്ക്കുന്നു.അവിടെ നിന്ന് സിഗ്നലുകൾ തലച്ചോറിൽ എത്തുമ്പോഴാണ്, ശബ്ദം അനുഭവവേദ്യമാകുന്നത്. Read more in App