Challenger App

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യം നിലവിൽവന്ന കാലഘട്ടം :

A12 നൂറ്റാണ്ട്

B13 നൂറ്റാണ്ട്

C14 നൂറ്റാണ്ട്

D15 നൂറ്റാണ്ട്

Answer:

C. 14 നൂറ്റാണ്ട്


Related Questions:

ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ് ?
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം ഏതാണ് ?
' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :
യമുന ഏതു നദിയുടെ പോഷകനദി ആണ് ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്‌തൃതി പ്രാപിച്ചത് ആരുടെ ഭരണകാലത്താണ് ?