Challenger App

No.1 PSC Learning App

1M+ Downloads
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?

Aയൗവ്വനം

Bകൗമാരം

Cവാർദ്ധക്യം

Dബാല്യം

Answer:

B. കൗമാരം

Read Explanation:

10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ് കൗമാരം ജീവ ശാസ്‌ത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള കാലമാണിത് സ്വാഭാവികമായ ഒരു ജൈവ പ്രക്രിയ എന്ന നിലയിൽ ഒട്ടേറെ ശാരീരിക മാറ്റങ്ങൾ കൗമാരകാലത് നടക്കുന്നു തലച്ചോറിന്റെ വികസനം ,ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് ,ഗ്രന്ധികളുടെ വർദിച്ച പ്രവർത്തന ക്ഷമത ഇവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്


Related Questions:

കോശങ്ങളിൽ നിന്ന് എത്തി ചേരുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന അവയവമേത് ?
__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?
പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
ഹൃദയ സ്പന്ദനത്തിന്റെ ഫലമായി ധമനികളിൽ തരംഗ ചലനം ഉണ്ടാകുന്നതാണ് __________?