App Logo

No.1 PSC Learning App

1M+ Downloads
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.

Aപ്രാചീന ശിലായുഗം (Palealothic Age )

Bതാമ്രശിലായുഗം (Chalcolithic age)

Cനവീന ശിലായുഗം (Neolithic Age )

Dവെങ്കലയുഗം (Bronze Age)

Answer:

B. താമ്രശിലായുഗം (Chalcolithic age)

Read Explanation:

കല്ലിനെ അപേക്ഷിച്ച് കൂടുതൽ മൂർച്ചപ്പെടുത്താവുന്നതും രൂപമാറ്റം വരുത്താവുന്നതും സൗകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമായിരുന്നു ചെമ്പ്.കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം താമ്രശിലായുഗം (Chalcolithic age) എന്നറിയപ്പെടുന്നു.


Related Questions:

'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :
ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?
യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.
സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏതു പ്രാചീന ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ മൂർച്ചയേറിയതും മിനുസമുള്ളതും ആയിരുന്ന ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്