ഒരു ശബ്ദം ചെവിയിലുണ്ടാക്കുന്ന ശ്രവണാനുഭവം 1/10 s = 0.1 സെക്കന്റ് സമയത്തേക്ക് ചെവിയിൽ തങ്ങിനിൽക്കുന്ന ചെവിയുടെ പ്രത്യേകതയാണ് ശ്രവണസ്ഥിരത (Persistence of audibility). ഇത് താഴെ പറയുന്നവയിൽ ഏതാണ്?
Aപ്രതിധ്വനി (Echo)
Bഅനുരണനം (Reverberation)
Cശ്രവണസ്ഥിരത (Persistence of Hearing)
Dശബ്ദത്തിന്റെ ആഗിരണം (Absorption of Sound)
