App Logo

No.1 PSC Learning App

1M+ Downloads
2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി

Aപി വത്സല

Bഎസ് .കെ വസന്തൻ

Cസേതു

Dപി.സച്ചിദാനന്ദൻ

Answer:

B. എസ് .കെ വസന്തൻ

Read Explanation:

2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി എസ് .കെ വസന്തൻ ആണ് .


Related Questions:

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?
പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?