Challenger App

No.1 PSC Learning App

1M+ Downloads
ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.

Aപ്ലാസ്മ വികിരണം

Bക്വാണ്ടം സിദ്ധാന്തം

Cറേഡിയോആക്റ്റീവത

Dഅല്‍ഫ വികിരണം

Answer:

C. റേഡിയോആക്റ്റീവത

Read Explanation:

റേഡിയോ ആക്റ്റീവത (Radioactivity):

  • യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങൾ, ചില വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്നു.

  • ഈ പ്രതിഭാസമാണ് റേഡിയോആക്റ്റീവത.

  • 1896-ൽ ഇത് കണ്ടെത്തിയത് ഹെൻറി ബെക്വറലാണ്.


Related Questions:

പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.
കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.