"വിദ്യാസമ്പന്നരായ സ്ത്രീകൾ കുടുംബത്തിന് മഹാമാരി ബാധപോലെയാണ്" - ഇങ്ങനെ അഭിപ്രായപ്പെട്ട ദാർശിനികൻ
Read Explanation:
ജീൻ ജാക്വസ് റുസ്സോ
- വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
- ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.
- കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക.
- പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക.
- "നെഗറ്റീവ് വിദ്യാഭ്യാസം" എന്ന ആശയം മുന്നോട്ടുവച്ചത് റൂസ്സായാണ്.
- ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ് നെഗറ്റീവ് വിദ്യാഭ്യാസം
- കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം.