App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക പ്രപഞ്ചമാണ് യാഥാർത്ഥ്യം എന്ന് വിശ്വസിക്കുന്ന ദർശനം ?

Aസമഗ്ര ദർശനം

Bപ്രായോഗിക ദർശനം

Cയാഥാർത്ഥ്യ ദർശനം

Dപ്രകൃതി ദർശനം

Answer:

C. യാഥാർത്ഥ്യ ദർശനം

Read Explanation:

യാഥാർത്ഥ്യവാദം (Realism)

  • ഭൗതിക പ്രപഞ്ചമാണ് യാഥാർത്ഥ്യം എന്നതാണ് യാഥാർത്ഥ്യവാദം. 
  • മനുഷ്യനാൽ പ്രകൃതിയിൽ ഉണ്ടാക്കാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം.

 

യാഥാർത്ഥ്യവാദത്തെ രണ്ടായി തിരിച്ചിരിക്കുന്നു :-

    1. ശാസ്ത്രീയ യാഥാർത്ഥ്യവാദം 
    2. വൈജ്ഞാനികവാദം

Related Questions:

അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -?
മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാൽ പ്രായോഗിക വാദത്തെ വിശേഷിക്കപ്പെടുന്ന മറ്റൊരു പേരെന്ത് ?
നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :
ഇപ്പോൾ നിലവിലുള്ള ഭാഷാപഠനരീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം ?
When was KCF formed