Challenger App

No.1 PSC Learning App

1M+ Downloads
RBC-യിലെ വർണ്ണകം :

Aഹീമോഗ്ലോബിൻ

Bക്ലോറോഫിൽ

Cആന്തോസയാനിൻ

Dകരോട്ടിനോയിട്സ്

Answer:

A. ഹീമോഗ്ലോബിൻ

Read Explanation:

  • ഹീമോഗ്ലോബിൻ എന്നത് ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പിന്റെ അംശമുള്ള ഒരു പ്രോട്ടീനാണ്.

  • ഇതാണ് രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്.

  • ശരീരത്തിൽ ഓക്സിജനെ ശ്വാസകോശത്തിൽ നിന്ന് മറ്റ് കോശങ്ങളിലേക്ക് എത്തിക്കുന്നതും, കാർബൺ ഡൈ ഓക്സൈഡിനെ കോശങ്ങളിൽ നിന്ന് ശ്വാസകോശത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും ഹീമോഗ്ലോബിന്റെ പ്രധാന ധർമ്മമാണ്.

Image of the structure of Hemoglobin

Related Questions:

IgG ആന്റിബോഡികളുടെ പ്രാഥമീക ധർമ്മത്തിൽ ഉൾപ്പെട്ടത് ഏത്?
രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
രക്തത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന ശ്വേത രക്താണു ഏത്?
ഹീമോഗ്ലോബിൻ്റെ ഓക്സിജൻ സംയോജന ശേഷി കുറയുന്നത്