സ്ഥായി കുറഞ്ഞ ശബ്ദം പുരുഷശബ്ദം
Aശരി
Bതെറ്റ്
Cഭാഗികമായി ശരി
Dബന്ധമില്ല
Answer:
A. ശരി
Read Explanation:
സ്ഥായി (Pitch): ശബ്ദത്തിന്റെ കൂർമ്മതയെയാണ് സ്ഥായി എന്ന് പറയുന്നത്.
പുരുഷശബ്ദം: കനം കൂടിയ ശബ്ദമാണ് പുരുഷന്റേത്. താഴ്ന്ന ആവൃത്തിയും താഴ്ന്ന സ്ഥായിയും ഉണ്ട്.
സ്ത്രീശബ്ദം: കൂർമ്മത കൂടിയ ശബ്ദമാണ് സ്ത്രീയുടേത്. ഉയർന്ന ആവൃത്തിയും ഉയർന്ന സ്ഥായിയും ഉണ്ട്.
ആവൃത്തിയും സ്ഥായിയും: ആവൃത്തി കൂടുമ്പോൾ സ്ഥായി കൂടുന്നു. ആവൃത്തി കുറയുമ്പോൾ സ്ഥായി കുറയുന്നു.
