Challenger App

No.1 PSC Learning App

1M+ Downloads
യുണെസ്കോ (UNESCO) യുടെ ലോകപൈത്യക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ സ്ഥലം.

Aധോളാവിര

Bകാളിബംഗാൻ

Cലോത്തൽ

Dവാരണാസി

Answer:

A. ധോളാവിര


Related Questions:

ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ഏത് ?