Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്ന പ്രദേശം ഏത് ?

Aഅഗത്തി

Bബിത്ര

Cഇന്ദിരാ പോയിന്റ്

Dറാൻ ഓഫ് കച്ച്

Answer:

C. ഇന്ദിരാ പോയിന്റ്

Read Explanation:

  • ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് -ഇന്ദിര പോയിന്റ് 
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു .
  • 1985 -ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ പേര് നൽകിയത് 
  • ഹെലിപ്പാഡോടു കൂടിയ ഒരു വിളക്കുമാടമാണ് ഇവിടുത്തെ പ്രധാന കാഴ്‌ച 
  • മലേഷ്യ -മലാക്ക -ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം .

Related Questions:

ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
The most literate district in India is :
ഇൻഡ്യയുടെ തെക്ക്-വടക്ക് നീളം
വടക്കേ ഇന്ത്യ ,തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശ രേഖ
ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?