Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം

Aശിവഗിരി

Bകാരമുക്ക്

Cകലവൻ കോടം

Dആലുവ

Answer:

D. ആലുവ

Read Explanation:

  • കേരള നവോത്ഥാനത്തിൻ്റെ പിതാവ് -ശ്രീനാരായണ ഗുരു 
  • ഗുരു ജനിച്ചത് -ചെമ്പഴന്തിയിൽ 
  • ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം -1888 
  • ധർമ്മപരിപാലനയോഗം സ്ഥാപിച്ച വർഷം -1903 മെയ് 15 
  • 1881 ൽ ഗുരു സ്‌കൂൾ സ്ഥാപിച്ച സ്ഥലം -അഞ്ചുതെങ്ങ് 
  • ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ -കളവൻകോടം  , ഉല്ലല 
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി -ശ്രീനാരായണ ഗുരു 

Related Questions:

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 
ഡോ:പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് ?
Who wrote the book 'Savarnakristyanikalum avarnakristyanikalum'?
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്