App Logo

No.1 PSC Learning App

1M+ Downloads
1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം :

Aതിരൂർ

Bപൂക്കോട്ടൂർ

Cപൊന്നാനി

Dമലപ്പുറം

Answer:

B. പൂക്കോട്ടൂർ

Read Explanation:

  • ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം - മലബാർ കലാപം (മാപ്പിള ലഹള )
  • മലബാർ കലാപം ആരംഭിച്ചത് - 1921 
  • മലബാർ കലാപം ആരംഭിച്ച സ്ഥലം - പൂക്കോട്ടൂർ 
  • മലബാർ കലാപത്തിന്റെ പെട്ടന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം 
  • പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയ വടക്കേ വീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പൂക്കോട്ടൂർ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1921 ആഗസ്റ്റ് 
  • മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി 
  • മലബാർ കലാപത്തിന്റെ നേതാക്കൾ - വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,സീതി കോയതങ്ങൾ , അലി മുസലിയാർ 
  • മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് - അലി മുസലിയാർ 

Related Questions:

The secret journal published in Kerala during the Quit India Movement is?
Punnapra-Vayalar event happened in:
പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണത്തിനെതിരെ വയനാട്ടിൽ നടന്ന കലാപം ഏതാണ് ?
അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല :