രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?Aആലപ്പുഴBതൂത്തുക്കുടിCകന്യാകുമാരിDഇവയൊന്നുമല്ലAnswer: A. ആലപ്പുഴRead Explanation:കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലാണ് രാജ്യത്തെ ആദ്യത്തെ പെൻറഗൺ (അഞ്ചു വശങ്ങളോട് കൂടിയ) ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.Read more in App