App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

Aആലപ്പുഴ

Bതൂത്തുക്കുടി

Cകന്യാകുമാരി

Dഇവയൊന്നുമല്ല

Answer:

A. ആലപ്പുഴ

Read Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലാണ് രാജ്യത്തെ ആദ്യത്തെ പെൻറഗൺ (അഞ്ചു വശങ്ങളോട് കൂടിയ) ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.


Related Questions:

പെട്ടിമുടി ദുരന്തത്തിൽപ്പെട്ട വരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ?
വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കേരളത്തിലെ ആദ്യത്തെ ട്രാൻസിറ്റ് ഹോം സ്ഥാപിച്ചത് എവിടെയാണ് ?
മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ?
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?