App Logo

No.1 PSC Learning App

1M+ Downloads
ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :

Aബെയ്ജിങ്ങ്

Bഹോങ്കോങ്ങ്

Cവുഹാൻ

Dഷാങ്ങ്ഹായ്

Answer:

C. വുഹാൻ

Read Explanation:

  • COVID-19 ആദ്യമായി പടർന്നുപിടിച്ചതായി രേഖപ്പെടുത്തിയ സ്ഥലം ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരമാണ്.

  • 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന (WHO) COVID-19 നെ പാൻഡമിക് എന്ന് പ്രഖ്യാപിച്ചു.

  • COVID-19 ജനിതക ഘടനയിൽ SARS-CoV-2 എന്ന വൈറസാണ് രോഗബാധയുണ്ടാക്കുന്നത്.


Related Questions:

ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം ഏത് ?
മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?