Challenger App

No.1 PSC Learning App

1M+ Downloads
മെസപ്പൊട്ടേമിയൻ ജനതയുടെ ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത് ?

Aസിഗുറാത്തുകൾ

Bക്യൂണിഫോം

Cഉർ

Dഹൈറോഗ്ലിഫിക്സ്

Answer:

A. സിഗുറാത്തുകൾ

Read Explanation:

സിഗുറാത്തുകൾ 

  • മെസപ്പൊട്ടേമിയൻ ജനതയുടെ ആരാധനാലയങ്ങൾ അറിയപ്പെട്ടിരുന്നത് - സിഗുറാത്തുകൾ .
  • ഇതിന്റെ പുറംഭാഗം ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
  • ഇരുപത്തഞ്ചോളം സിഗുറാത്തുകൾ ഈ പ്രദേശങ്ങളിൽ നിർമ്മിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 
  • ഇവയിൽ ഉർ എന്ന നഗരത്തിലെ സിഗുറാത്ത് ഇന്നും സംരക്ഷിക്കപ്പെടുന്നു. 
  • നന്നാർ ദേവതയുടെ സിഗുറാത്ത് സ്ഥിതി ചെയ്തിരുന്ന നഗരം - ഉർ നഗരം
  • പ്രാചീന മെസോപ്പോട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിനുള്ള പ്രധാന തെളിവ് - സിഗുറാത്തുകൾ (Ziggurats)
  • നഗരങ്ങളിലാണ് ഈ ആരാധനാലയങ്ങൾ നിർമ്മിച്ചിരുന്നത്.
  • മൺകൂനകൾ നിർമ്മിച്ച് അതിനു മുകളിൽ ഇഷ്ടികകൾ ഉപയോഗിച്ചാണ് സിഗുറാത്തുകൾ പണിതത്.

 


Related Questions:

സുമേറിയയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നഗരം ഏത് :
Mesopotamia the Greek word means :

ചേരുംപടി ചേർത്തവ പരിശോധിക്കുക.

  1. ക്യൂണിഫോം - വിശുദ്ധ ലിഖിതം
  2. ഹൈറോഗ്ലിഫിക്സ് - ശില്പ വൈദഗ്ധ്യം
  3. സ്ഫിങ്സ് - റോസെറ്റ
  4. സിഗുറാത്തുകൾ - ആരാധനാലയം
    പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മെസൊപ്പൊട്ടേമിയയിലെ തൂങ്ങുന്ന പൂന്തോട്ടം നിർമ്മിച്ച ഭരണാധികാരി?
    "നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി ഏത് നാഗരികതയെയാണ് സൂചിപ്പിക്കുന്നത് :