Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥ ഇന്ത്യയിലാദ്യം അനുഭവപ്പെടുന്ന സമതലപ്രദേശം

Aകിഴക്കൻ തീരസമതലം

Bപടിഞ്ഞാറൻ തീരസമതലം

Cപഞ്ചാബ്-ഹരിയാന സമതലം

Dഗംഗാ സമതലം

Answer:

B. പടിഞ്ഞാറൻ തീരസമതലം

Read Explanation:

• ഇന്ത്യയിലെ വാർഷിക മഴയുടെ 80% ൽ അധികവും ലഭിക്കുന്നത് തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിൽ നിന്നാണ്. • ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഈ മൺസൂൺ കാലയളവ് അനുഭവപ്പെടുന്നത്.


Related Questions:

ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാമാണ്?

(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്

(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.

(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു.

ഒരു ദിവസത്തെ കൂടിയ താപ നിലയായി കണക്കാക്കുന്നത് ഏത് സമയത്തെ അന്തരീക്ഷ താപനിലയെയാണ് ?
രോഗങ്ങളും അവയുടെ രോഗാണുക്കളും തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏതാണ്?
2026 എൽനിനോ പ്രതിഭാസം ഉണ്ടായ വർഷമാണ് എന്നാൽ ഇതേ പ്രതിഭാസം ഇതിന് തൊട്ട് മുൻപ് ഉണ്ടായ വർഷം ഏത് ?
"മോൺട്രിയൽ പ്രോട്ടോകോൾ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?