2023 ജൂൺ മാസത്തിൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വീശിയടിച്ച ബിപർജോയി ചുഴലിക്കാറ്റിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതെല്ലാം?
- ബിപർജോയി രൂപം കൊണ്ടത് ബംഗാൾ ഉൾക്കടലിൽ ആണ്.
- 'ബിപർജോയി' എന്നാൽ ബംഗാൾ ഭാഷയിൽ 'ദുരന്തം'എന്നാണർത്ഥം
- ഈ ചുഴലിക്കാറ്റിന് നാമകരണം നടത്തിയത് ബംഗ്ലാദേശാണ്.
- ഈ കാറ്റിൽ ഏറ്റവും ദുരിതം അനുഭവിച്ച ഇന്ത്യൻ സംസ്ഥാനമാണ് കേരളം .
A1, 4 ശരി
B4 മാത്രം ശരി
Cഇവയൊന്നുമല്ല
D2, 4 ശരി
