തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥ ഇന്ത്യയിലാദ്യം അനുഭവപ്പെടുന്ന സമതലപ്രദേശം
Aകിഴക്കൻ തീരസമതലം
Bപടിഞ്ഞാറൻ തീരസമതലം
Cപഞ്ചാബ്-ഹരിയാന സമതലം
Dഗംഗാ സമതലം
Answer:
B. പടിഞ്ഞാറൻ തീരസമതലം
Read Explanation:
• ഇന്ത്യയിലെ വാർഷിക മഴയുടെ 80% ൽ അധികവും ലഭിക്കുന്നത് തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിൽ നിന്നാണ്.
• ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഈ മൺസൂൺ കാലയളവ് അനുഭവപ്പെടുന്നത്.