App Logo

No.1 PSC Learning App

1M+ Downloads
'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്

Aഎൻ. എൻ. പിള്ള

Bഎൻ. കൃഷ്‌ണപ്പിള്ള

Cവൈലോപ്പിള്ളി ശ്രീധരമേനോൻ

Dഇടശ്ശേരി ഗോവിന്ദൻ നായർ

Answer:

C. വൈലോപ്പിള്ളി ശ്രീധരമേനോൻ

Read Explanation:

  • 'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത് - വൈലോപ്പിള്ളി ശ്രീധരമേനോൻ


Related Questions:

നളചരിതം ആട്ടക്കഥ എഴുതിയതാര്?
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?
മഞ്ഞ് എന്ന നോവൽ രചിച്ചത് ആര്?