Challenger App

No.1 PSC Learning App

1M+ Downloads
2012 - ലെ പോക്സോ നിയമം ബാധകമാകുന്നത് :

Aഇന്ത്യ മുഴുവൻ

Bജമ്മു കാശ്മമീർ ഒഴികെ ഇന്ത്യയിൽ എല്ലായിടത്തും

Cഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മാത്രം

Dഇവരിൽ ആരുമല്ല

Answer:

A. ഇന്ത്യ മുഴുവൻ

Read Explanation:

POCSO ACT 

  • 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമമാണിത് 
  • Protection of Children from Sexual Offences Act.
  • പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം  - 2012 നവംബർ 14.
  • പോക്സോ ഭേദഗതി നിയമം, 2019 ലോക് സഭ പാസാക്കിയത് - 2019 ആഗസ്റ്റ് 1.
  • പോക്സോ ഭേദഗതി നിയമം 2019 രാജ്യ പാസാക്കിയത് - 2019 ജൂലൈ 24.
  • പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്-2019 ആഗസ്റ്റ് 5
  • പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്- 2019 ആഗസ്റ്റ് 6.

Related Questions:

(i) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമല്ല.

(ii) FIR  ഫയൽ കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമാണ്.

(iii) FIR ഫയൽ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൽ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ്.

മേൽപ്പറഞ്ഞ നിർദ്ദേശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരി ഏത്?

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 പ്രകാരം "മുതിർന്ന പൗരൻ" എന്നാൽ
ഗാർഹിക പീഢനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണനിയമം നിലവിൽ വന്ന വർഷം
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?