നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻ പാദം തലോടി ചിരം ചാലഞ്ചും മൊഴിതന്നപാംഗവലയിൽ ചാടിട്ടുഴന്നേൻ ചിരം കോലം കെട്ടുക, കോലങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി-ക്കാലം നാർദ്ധകമാകകൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ കുഞ്ചൻ നമ്പ്യാർ ഈ ശ്ലോകം കാഴ്ചവെച്ചതായി പറയുന്നത് ഏതു രാജാവിൻെറ മുന്നിലായിരുന്നു ?
Aഅമ്പലപ്പുഴ രാജാവ്
Bമാർത്താണ്ഡവർമ്മ
Cധർമ്മരാജ
Dആയില്യം തിരുനാൾ
