Challenger App

No.1 PSC Learning App

1M+ Downloads
അകത്തിണൈ ഇയലിൽ ഐന്തിണകളെ കൂടാതെ പരാമർശിക്കുന്ന രണ്ടു തിണകൾ ഏതൊക്കെ?

Aകൈക്കിളൈ & പെരുന്തിണൈ

Bമുല്ലൈ & മരുതം

Cകുറിഞ്ചി & പാലൈ

Dനെയ്തൽ & കുറിഞ്ചി

Answer:

A. കൈക്കിളൈ & പെരുന്തിണൈ

Read Explanation:

അകത്തിണൈ ഇയലിൽ ഐന്തിണകളെ കൂടാതെ പരാമർശിക്കുന്ന രണ്ടു തിണകൾ കൈക്കിളൈ, പെരുന്തിണൈ എന്നിവയാണ്. തമിഴ് ലക്ഷണഗ്രന്ഥമായ 'തൊൽകാപ്പിയ'ത്തിൽ പ്രതിപാദിക്കുന്ന അകം കവിതകളിലെ (പ്രണയസാഹിത്യം) ഏഴു തിണകളിൽ പെട്ടവയാണിവ.


Related Questions:

മിൽമൻപാരിയും ആൽബെർട് ബി ലോർഡും രൂപപ്പെടുത്തിയ സിദ്ധാന്തം
കേരളപാണിനിയുടെ ആറുനയങ്ങളുടെ ഉദാഹരണമല്ലാത്ത ശബ്ദപരിണാമം ഏതാണ്?
നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻ പാദം തലോടി ചിരം ചാലഞ്ചും മൊഴിതന്നപാംഗവലയിൽ ചാടിട്ടുഴന്നേൻ ചിരം കോലം കെട്ടുക, കോലങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി-ക്കാലം നാർദ്ധകമാകകൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ കുഞ്ചൻ നമ്പ്യാർ ഈ ശ്ലോകം കാഴ്ചവെച്ചതായി പറയുന്നത് ഏതു രാജാവിൻെറ മുന്നിലായിരുന്നു ?

താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?

  1. ഒരു ഭയങ്കര കാമുകൻ
  2. ബാർകോഡ്
  3. വാങ്ക്
  4. ശ്വാസം
    കേരളത്തിലെ രാജാവിനെ കേരബോത്രാസ് എന്നു വിശേഷിപ്പിക്കുന്ന കൃതി