ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്Aമൂവിങ് പോയിന്റ്Bസ്റ്റാർട്ടിങ് പോയിന്റ്Cബൈറ്റിങ് പോയിന്റ്Dടേണിങ് പോയിന്റ്'Answer: C. ബൈറ്റിങ് പോയിന്റ് Read Explanation: ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ് - ബൈറ്റിങ് പോയിന്റ്ഈ പോയിന്റിൽ, ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ഭാഗികമായി ബന്ധപ്പെടുകയും, അത് ചെറുതായി ഉരസുകയും ചെയ്യുന്നു. ഈ ഘർഷണം കാരണം എഞ്ചിന്റെ കറക്കം വാഹനത്തിൻ്റെ ചക്രങ്ങളിലേക്ക് സാവധാനം കൈമാറുന്നു Read more in App