App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം

Aഅഹിംസ

Bജനാധിപത്യനയം

Cധർമ്മം

Dദേശീയ നയം

Answer:

C. ധർമ്മം

Read Explanation:

രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം -ധമ്മം (ധർമ്മം ) ധർമ്മത്തിന്റെ ലക്ഷ്യം -ജനങ്ങളിൽ ഐക്യവും സഹിഷ്ണുതയും വളർത്തി രാജ്യത്ത് സമാധാനം നിലനിർത്തുക


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി
ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ----
നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?
താഴെ പറയുന്നവയിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവ് ആരായിരുന്നു ?
മൗര്യ സാമ്രാജ്യ സ്ഥാപകൻ ആരാണ് ?