App Logo

No.1 PSC Learning App

1M+ Downloads
വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിൻ്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :

Aസ്വകാര്യവൽക്കരണം

Bഉദാരവൽക്കരണം

Cആഗോളവൽക്കരണം

Dവാണിജ്യവൽക്കരണം

Answer:

A. സ്വകാര്യവൽക്കരണം

Read Explanation:

വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിൻ്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :സ്വകാര്യവൽക്കരണം


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഏതാണ് പുതിയ സാമ്പത്തിക നയവുമായി ബന്ധം ഇല്ലാത്തത് ?
ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?
താഴെ പറയുന്നവയിൽ ആഗോളവൽക്കരണ പ്രക്രിയയെ സുഗമമാക്കുന്നതിൽ ഉൾപ്പെടാത്ത സംഘടന ഏത് ?
Narasimham Committee Report 1991 was related to which of the following ?
What has been the impact of economic liberalization on employment opportunities in India?