with,together with,along with,besides,in addition to,as well as,as much as,as many as,and not,no less than,in the company of,accompanied by, followed by, rather than,more than എന്നിവയുടെ ഉപയോഗത്തിൽ ആദ്യ subject നെ ആശ്രയിച്ചാണ് verb ഉണ്ടാകുക.ഇവിടെ ആദ്യ subject ആയ 'political leader' singular ആയതിനാൽ singular verb ആയ enters ഉത്തരമായി വരുന്നു.