Challenger App

No.1 PSC Learning App

1M+ Downloads
ഹെക്സാമെഥീലീഡെഅമീൻ അഡിപിക് ആസിഡുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ബഹുലകങ്ങൾ----------

Aബഹുലകീകരണം

Bമാകോമോളിക്യൂളുകൾ

Cഏകലകങ്ങൾ

Dനൈലോൺ 6, 6

Answer:

D. നൈലോൺ 6, 6

Read Explanation:

ഹെക്സാമെഥീലീഡെഅമീൻ അഡിപിക് ആസിഡുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ബഹുലകങ്ങൾ നൈലോൺ 6, 6 .


Related Questions:

DNA ഉള്ളതും RNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?
ഒരു സങ്കര ഓർബിറ്റലിലെ s-സ്വഭാവം (s-character) വർദ്ധിക്കുന്നത് ബന്ധനത്തിന്റെ ശക്തിയെയും നീളത്തെയും എങ്ങനെ ബാധിക്കുന്നു?
പ്രൊപ്പീൻ (Propene) വെള്ളവുമായി (H₂O) പ്രവർത്തിക്കുമ്പോൾ (ആസിഡിന്റെ സാന്നിധ്യത്തിൽ) പ്രധാന ഉൽപ്പന്നം എന്തായിരിക്കും?
ആൽക്കീനുകൾക്ക് ജ്യാമിതീയ ഐസോമറിസം (Geometric Isomerism) കാണിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?
മിന്നാമിനുങ്ങുകൾക്ക് മിന്നുന്നതിനുള്ള ഊർജം നൽകുന്ന തന്മാത്ര