App Logo

No.1 PSC Learning App

1M+ Downloads
50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.

A0.5 ഡയോപ്റ്റർ

B1 ഡയോപ്റ്റർ

C2 ഡയോപ്റ്റർ

D3 ഡയോപ്റ്റർ

Answer:

C. 2 ഡയോപ്റ്റർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • F=50cm=0.5m

    P=1/F=1/0.5m=2D


Related Questions:

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
താഴെ പറയുന്നവയിൽ ഏറ്റവും വേഗതയേറിയ ഡാറ്റ ട്രാൻസ്‌മിഷൻ മീഡിയ ഏതാണ്?
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?
'സോളാർ പാനലുകൾ' (Solar Panels) സൂര്യപ്രകാശത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുമ്പോൾ, ഒരു പ്രത്യേക സമയത്ത് പാനലിൽ പതിക്കുന്ന ഫോട്ടോണുകളുടെ എണ്ണം ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ സ്വഭാവം കാണിക്കുന്നു?