App Logo

No.1 PSC Learning App

1M+ Downloads
സാധാരണയായി ലേസർ പോയിന്ററുകളിൽ ഉപയോഗിക്കുന്ന ലേസറിന്റെ തീവ്രത എത്രയാണ്?

A5 W

B0.5 mW

C50 mW

D1 kW

Answer:

B. 0.5 mW

Read Explanation:

ലേസറിൻ്റെ ഉപയോഗങ്ങൾ

  • ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി കണ്ടെത്താൻ.

  • സ്പെക്ട്രോമീറ്ററുകളിൽ വസ്തുക്കളുടെ ഘടന മനസ്സിലാക്കാൻ (ഉദാഹരണം: ചൊവ്വയിലെ പാറകളിലെ രാസപദാർത്ഥങ്ങളെ തിരിച്ചറിയാൻ ക്യൂരിയോസിറ്റി റോവറിൽ ലേസർ സ്പെക്ട്രോമീറ്റർ ഉപയോഗിച്ചു).


Related Questions:

ഒരു കോൺകേവ് ലെൻസിൻ്റെ ഫോക്കസ് ‌ദൂരം 20 cm ആണ്. ഈ ലെൻസിൽ നിന്നു 30 cm അകലെയായി ഒരു വസ്തു വച്ചാൽ ലഭിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാക്കുക
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ _______________________എന്ന് വിളിക്കുന്നു .
ചുവപ്പും പച്ചയും ചേരുമ്പോൾ ലഭിക്കുന്ന വർണമേത്?