Challenger App

No.1 PSC Learning App

1M+ Downloads
50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.

A0.5 ഡയോപ്റ്റർ

B1 ഡയോപ്റ്റർ

C2 ഡയോപ്റ്റർ

D3 ഡയോപ്റ്റർ

Answer:

C. 2 ഡയോപ്റ്റർ

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • F=50cm=0.5m

    P=1/F=1/0.5m=2D


Related Questions:

പ്രകാശത്തിൻ്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ഒരു കോൺവെക്സ് ലെൻസിന്റെ ഇരു വശങ്ങളുടെയും വക്രതാ ആരങ്ങൾ ഫോക്കസ് ദൂരത്തിനു തുല്യമാണെങ്കിൽ ലെൻസിന്റെ അപവർത്തനാങ്കം കണക്കാക്കുക
കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം?
Snell’s law is valid for ?
In which direction does rainbow appear in the morning?