Challenger App

No.1 PSC Learning App

1M+ Downloads
കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം?

Aവിസരണം

Bഅപവർത്തനം

Cപ്രതിഫലനം

Dഇവയൊന്നുമല്ല

Answer:

A. വിസരണം

Read Explanation:

കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം-വിസരണം കടലിന്റെ നീലനിറം വിശദീകരിച്ചത്- സിവി രാമൻ


Related Questions:

ദീർഘദൃഷ്ടി പരിഹരിക്കുന്നതിന്. __________________________ഉയോഗിക്കുന്നു
ഒരു ഒപ്റ്റിക്കൽ ഫൈബറിൽ കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി ഏത്?
In which direction does rainbow appear in the morning?
സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്താൻ എടുക്കുന്ന സമയം എത്ര?
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?