Challenger App

No.1 PSC Learning App

1M+ Downloads

നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണ്. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമനിർമ്മാണത്തിൽ രാജ്യസഭയ്ക്കും ലോകസഭയ്ക്കും തുല്യ അധികാരമാണ്
  2. ധനകാര്യ ബില്ലുകൾ ആരംഭിക്കുന്നത് രാജ്യസഭയിലായിരിക്കും
  3. നിയമനിർമ്മാണത്തിൽ രാഷ്ട്രപതിയ്ക്ക് പരിമിതമായ ' വീറ്റോ ' അധികാരമുണ്ട്

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cii, iii ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • നിയമനിർമ്മാണത്തിൽ രാജ്യസഭയ്ക്കും ലോകസഭയ്ക്കും തുല്യ അധികാരമാണ്.
    • നിയമനിർമ്മാണത്തിൽ രാഷ്ട്രപതിയ്ക്ക് പരിമിതമായ ' വീറ്റോ ' അധികാരമുണ്ട്.
    • ഭരണഘടനാ വിരുദ്ധമായ നിയമനിർമ്മാണം തടയുക , പാർലമെന്റിന്റെ തിടുക്കത്തിലുള്ളതും തെറ്റായതുമായ നിയമനിർമ്മാണം തടയുക എന്നിവയാണ് വീറ്റോ അധികാരത്തിന്റെ ലക്ഷ്യം.

    Related Questions:

    The maximum permissible strength of the Rajya Sabha is:
    കുടുംബശ്രീകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേരെന്താണ്?
    സർക്കാരിൻ്റെ ധനവിനിയോഗം, റവന്യു എന്നിവയെ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ചക്ക് വരുന്ന ബിൽ ഏത് ?
    The Parliament of India consists of
    രാജ്യസഭ ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആര് ?